Nitha fathima Exclusive Interview
വയനാട്ടില്‍ അധ്യാപകരുടെ അനാസ്ഥ മൂലം അഞ്ചാം ക്ലാസുകാരിയായ ഷഹ്ന ഫാത്തിമ കൊല്ലപ്പെട്ടപ്പോള്‍ ആ കുഞ്ഞിന് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയതും, ഷഹ്നയ്ക്ക് സംഭവിച്ചത് എന്താണെന്ന് നമ്മള്‍ അറിഞ്ഞതും ഏഴാം ക്ലാസുകാരിയായ നിദാ ഫാത്തിമ എന്ന കുഞ്ഞിലൂടെയാണ്.